ആന്ധ്രാ തെലങ്കാനാ സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യയിലും വീശിയടിക്കുന്ന ഉഷ്ണക്കാറ്റില്‍ മരണസംഖ്യ ഉയരുന്നു. കനത്ത ചൂടില്‍ ഇതുവരെ 1700 പേരാണ് മരിച്ചത്. ആന്ധ്രയിലും തെലങ്കാനയിലുമായി മാത്രം മരിച്ചവരുടെ എണ്ണം 1367 ആയി. ഇരുസംസ്ഥാനങ്ങളിലെയും ശരാശരി താപനില 47 ഡിഗ്രി സെല്‍ഷ്യസാണ്. കനത്ത വെയിലത്ത് പുറത്ത് ജോലി ചെയ്യുന്നവരാണ് മരണപ്പെട്ടവരില്‍ കൂടുതലും. അതേസമയം, ഉഷ്ണക്കാറ്റ് രണ്ടു ദിവസം കൂടി നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിക്കണമെന്നു ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ കുടിവെള്ളം […]
The post അത്യുഷ്ണം: മരണസംഖ്യ ഉയരുന്നു appeared first on DC Books.