ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സെപ് ബ്ലാറ്ററിനു വീണ്ടും ജയം. വീറുറ്റ വോട്ടെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയ ജോര്‍ദന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനെ തോല്‍പിച്ചാണ് ബ്ലാറ്റര്‍ അഞ്ചാമതും ഫിഫ തലവനായത്. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ബ്‌ളാറ്റര്‍ 133 വോട്ടും അല്‍ ഹുസൈന്‍ 73 വോട്ടും നേടി. ഇതോടെ ജോര്‍ദന്‍ രാജകുമാരന്‍ പിന്‍വാങ്ങി. സൂറിച്ചിലെ ആസ്ഥാന മന്ദിരത്തില്‍ ആരംഭിച്ച 65-ാം കോണ്‍ഗ്രസിലാണ് ഫിഫയുടെ അടുത്ത പ്രസിഡന്റിനെ കണ്ടത്തൊന്‍ തിരഞ്ഞെടുപ്പ് നടന്നത്. അംഗങ്ങളായ 209 അസോസിയേഷന്‍ പ്രതിനിധികളാണ് വോട്ടവകാശം വിനിയോഗിച്ചത്. […]
The post സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റ് appeared first on DC Books.