രണ്ടു ദിവസം മുമ്പ് പേര് പരാമര്‍ശിക്കാതെ നടത്തിയ പോസ്റ്റില്‍ ഉദ്ദേശിച്ചത് നടന്‍ ജയറാമിനെ തന്നെയാണെന്ന് നടനും സംവിധായകനുമായ പ്രതാപ്‌പോത്തന്റെ സ്ഥിരീകരണം. പിന്നീട് പോസ്റ്റ് മാറ്റിയത് ജയറാമിന്റെ ആരാധകരെ പേടിച്ചാണെന്ന മാധ്യമപ്രചരണം തെറ്റാണെന്നും വര്‍ഗ്ഗീയവാദിയായി മുദ്രകുത്തിയത് നോവിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പുതിയ പോസ്റ്റില്‍ പറഞ്ഞു. ജയറാമിന്റെ മകന്‍ അഭിനയിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. പുതിയതായി സംവിധാനം ചെയ്യാന്‍ പോകുന്ന രണ്ടു ചിത്രങ്ങളില്‍ ഒന്നിലേക്ക് നിര്‍മ്മാതാവ് ജയറാമിന്റെ മകന്‍ കാളിദാസനെ നിര്‍ദേശിച്ചു. ഇയാളുടെ ചില മിമിക്രി രംഗങ്ങളുടെ വിഡിയോയും കാണിക്കുകയുണ്ടായി. എന്റെ സഹോദരനാണ് […]
The post വിമര്‍ശിച്ചത് ജയറാമിനെത്തന്നെ, കാരണം സമീപനം: പ്രതാപ് പോത്തന്‍ appeared first on DC Books.