പുസ്തകപ്രേമികള്‍ അവരുടെ സ്വകാര്യ ശേഖരത്തില്‍ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ചില പുസ്തകങ്ങളുണ്ട്. എത്രവായിച്ചാലും മതിയാവാത്ത ചില പുസ്തകങ്ങള്‍. ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ മികച്ച വിലക്കുറവില്‍ ലഭ്യമാക്കിയ ഡി സി ബുക്‌സിന്റെ പദ്ധതിയാണ് ഡെയ്‌ലി ഡിസ്‌കൗണ്ട് ഓഫര്‍. ഇതനുസരിച്ച് ഓരോ ദിവസവും തിരഞ്ഞെടുത്ത പുസ്തകത്തിന് ആകര്‍ഷകമായ വിലക്കുറവ് നല്‍കിയിരുന്നു. ഇത്തരത്തില്‍ മെയ് മാസത്തില്‍ ഡെയ്‌ലി ഡിസ്‌കൗണ്ട് ഓഫറില്‍ നല്‍കിയ എല്ലാ പുസ്തകങ്ങളും അതേ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അപൂര്‍വ്വ അവസരമാണ് ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കുന്നത്. മെയ് മാസത്തില്‍ ഡെയ്‌ലി […]
The post മോഹിച്ച പുസ്തകങ്ങള്‍ മികച്ച വിലക്കുറവില്‍ appeared first on DC Books.