അനന്തപരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് ഏതാാനും നിമിഷങ്ങളില്‍ ആവാഹിച്ച് ഒരു സിനിമയില്‍ ഒതുക്കുന്നത്. ഈ നിമിഷങ്ങളില്‍ ചിലതിനെ ഭാവതീവ്രമോ അധികദീപ്തമോ ആക്കാന്‍ സന്ദര്‍ഭോചിതമായി സന്നിവേശിപ്പിക്കുന്നവയാണ് ഗാനങ്ങള്‍. എന്നാല്‍ പലപ്പോഴും ഗാനങ്ങള്‍ സിനിമയെ മറികടന്നും നില്‍നില്‍ക്കുന്നതായി നമുക്ക് കാണാം. മികച്ച വരികള്‍ക്ക് ഹൃദയാവര്‍ജ്ജകമായ സംഗീതം ചേരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പിന്റെ വരികളില്‍ നിന്ന്, വിരല്‍ത്തുമ്പ് തൊട്ടയുടനെ മുകളം വിരിയുന്നതുപോലെ സംഗീതം കണ്ടെത്തിയ പ്രതിഭാധനരായ സംഗീത സംവിധായകര്‍ ഒരുപാടുണ്ട്. അവരില്‍ ചിലര്‍ ഇന്ന് നമ്മോടൊപ്പമില്ല. […]
The post അരികില്‍ നിന്ന് അകലേയ്ക്ക് മാഞ്ഞവര്‍ appeared first on DC Books.