വിശ്വസാഹിത്യത്തെ എന്നും പ്രചോദിപ്പിച്ച ആയിരക്കണക്കിനു ചൊല്‍ക്കഥകള്‍ ലോകമെമ്പാടുമുണ്ട്. കഥകളില്ലാത്ത ലോകത്ത് മനുഷ്യരും ഉണ്ടാകില്ല എന്നതാണ് സത്യം. ലോകത്തിന്റെ നാനാഭഗങ്ങളില്‍ നിന്നും വായ്‌മൊഴിയായി പ്രചരിച്ച ഈ കഥകള്‍ ആദ്യമായി സമാഹരിക്കപ്പെടുന്നു. ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍ പറയുന്നത് ഇത്തരം അറിയപ്പെടാത്ത നാടോടിക്കഥകളാണ്. ഇത്തരമൊരു ബൃഹദ് സമാഹാരം ഒരുപക്ഷെ ലോകത്തില്‍ തന്നെ ആദ്യമായിരിക്കും. വലിയ സ്വീകരണമാണ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയ്ക്ക് വായനക്കാര്‍ നല്‍കുന്നത്. സുരിനാം, ജമൈക്ക, ലാത്വിയ, ബാര്‍ഡോസ്, വെല്‍ഷ്, സിസിലി, മഗഡാസ്‌കര്‍, ആന്‍ഡമാന്‍, […]
The post അറിയപ്പെടാത്ത കഥകളുടെ ലോകം appeared first on DC Books.