ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ്. പൂഞ്ച് മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രണ്ട് തവണ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടിലാണ് വെടിവയ്പ്പ് ഉണ്ടായത്. കഴിഞ്ഞ ദിവസം കശ്മീരിലെ കുപ്‌വാര ജില്ലയിലെ താന്‍ഗ്ധര്‍ സെക്ടറില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ത്രീവ്രവാദികളുടെ ശ്രമം സൈന്യം തകര്‍ത്തിരുന്നു. സംഘത്തിലെ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. വന്‍ ആയുധധാരികളായ ഒരു സംഘം ഭീകരരാണ് നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ചത്. സൈന്യവും ഭീകരരും […]
The post അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ് appeared first on DC Books.