അരുവിക്കരയിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ കടുത്ത അതൃപതിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേന്ദ്രനേതൃത്വം ആവശ്യപ്പെടാതെ ഇനി അരുവിക്കരയിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് വി എസ്. തന്റെ നിലപാട് വി.എസ് കേന്ദ്രനേതൃത്വത്തെ അറിയിക്കും. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സാധാരണഗതിയില്‍ ഉദ്ഘാടനം ചെയ്യേണ്ടത് വി എസ് അച്യുതാനന്ദനായിരുന്നു. നെയ്യാറ്റിന്‍കരയിലും പിറവത്തും കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തത് വി എസ് അച്യുതാനന്ദന്‍ ആയിരുന്നു. എന്നാല്‍ അരുവിക്കരയിലെ കണ്‍വെന്‍ഷനില്‍ നിന്ന് വി എസിനെ ഒഴിവാക്കുകയായിരുന്നു. തന്നെ ഒഴിവാക്കി ബോധപൂര്‍വ്വം അവഗണിക്കുകയായിരുന്നുവെന്ന നിലപാടിലാണ് […]
The post കേന്ദ്രനേതൃത്വം ആവശ്യപ്പെടാതെ വിഎസ് അരുവിക്കരയില്‍ പ്രചരണത്തിനില്ല appeared first on DC Books.