കവിയും ഗാനരചയിതാവും ക്ലാസിക് കൃതികളായ തിരുക്കുറളിന്റെയും ചിലപ്പതികാരത്തിന്റെയും വിവര്‍ത്തകനുമായ എസ്.രമേശന്‍നായരുടെ ഏറ്റവും പുതിയ കൃതിയാണ് ഡി സി ബുക്‌സ് ഈയിടെ പ്രസിദ്ധീകരിച്ച ‘ഉണ്ണി തിരിച്ചുവരുന്നു‘. ഉണ്ണി തിരിച്ചുവരുന്നു, ഒരു കാല്ച്ചിലമ്പിന്റെ കഥ, വാക്ക്, ഒരു ഓണത്തിന്റെ ഓര്‍മ്മ, കവിയും ചക്രവര്‍ത്തിയും എന്നീ അഞ്ച് ലഘു കാവ്യങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇതിലെ ഓണത്തിന്റെ ഓര്‍മ്മ, ഓര്‍മ്മയുറക്കാത്ത കാലത്തുള്ള കവിയുടെ തന്നെ കഥയാണ്. കവിയുടെ പൂര്‍വ്വികര്‍ കന്യാകുമാരി ജില്ലയില്‍ ശാസ്തങ്കര വലിയ പഞ്ചിക്കാട്ടുവീട്ടിലെ ഒരു ശാഖ ഓടിച്ചുകൊണ്ടുവന്ന് കാല്ക്കുളം […]
The post ഉണ്ണി തിരിച്ചുവരുന്നു: ഒരോണത്തിന്റെ ഓര്‍മ്മയും appeared first on DC Books.