ചരിത്രപഠനത്തെ മടുപ്പുളവാക്കുന്ന ഒന്നായിക്കാണുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യാ ചരിത്രം ഏറ്റവും ലളിതമായും എന്നാല്‍ അതിസൂക്ഷ്മമായും ചേര്‍ത്ത് തയ്യാറാക്കിയ പുസ്തകം ഡി സി ബുക്‌സ് ഐ റാങ്ക് ഇംപ്രിന്റിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. സര്‍ക്കാര്‍ തലത്തിലുള്ള ലാസ്റ്റ് ഗ്രേഡ് മുതല്‍ സിവില്‍ സര്‍വ്വീസ് വരെയുള്ള പരീക്ഷാ സിലബസ്സില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ഇന്ത്യാചരിത്രം. ചരിത്രം പൂര്‍ണ്ണമായി വായിച്ച് മനപ്പാഠമാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിയാറുമില്ല. ഈ പ്രശ്‌നങ്ങളെയെല്ലാം മുന്‍കൂട്ടിക്കണ്ടു കൊണ്ടുള്ള പരിഹാരമാണ് ഫ്രം കാറ്റില്‍സ് റ്റു ബാറ്റില്‍ റ്റില്‍ ദ ബ്രേക്ക് ഒഫ് കൊളോണിയല്‍ […]
The post മത്സരപരീക്ഷകള്‍ക്കുള്ള ഇന്ത്യാചരിത്രം appeared first on DC Books.