ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളും മികച്ച അക്കാദമിക് സാഹചര്യവും ഉറപ്പുനല്‍കുന്ന സ്ഥാപനമാണ് ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ( ഡി സി സ്മാറ്റ് ). കേരളത്തിലെ ബിസിനസ് സ്‌കൂളുകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നും ദേശീയ തലത്തില്‍ നാല്പത്തിയെട്ടാം സ്ഥാനവും കരസ്ഥമാക്കിയ ഡി സി സ്മാറ്റിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഡി സി സ്മാറ്റിന്റെ വാഗമണ്ണിലും തിരുവനന്തപുരത്തുമുള്ള കാമ്പസുകളിലെ എംബിഎ പ്രവേശനത്തിന്റെ ഗ്രൂപ്പ് […]
The post ഡി സി സ്മാറ്റില്‍ പ്രവേശനത്തിന് അപേക്ഷിക്കാം appeared first on DC Books.