മാഗി നൂഡില്‍സിന്റെ വില്‍പ്പന കേരള സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോ നിര്‍ത്തി വച്ചു. അനുവദനീയമായതിലും കൂടിയ തോതില്‍ രാസവസ്തുക്കളും ലെഡും കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. മാഗി നൂഡില്‍സില്‍ അനുവദനീയമായതില്‍ കൂടുതല്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിരിക്കുന്നതായി ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഭക്ഷണത്തില്‍ കലര്‍ത്താവുന്ന ലെഡിന്റെ അളവ് 0.01 പാര്‍ട്‌സ് പെര്‍ മില്യണ്‍ ആണെന്നിരിക്കെ മാഗിയില്‍ ഇത് 17 പാര്‍ട്‌സ് പെര്‍ മില്യണ്‍ ആണെന്നാണ് […]
The post മാഗി നൂഡില്‍സിന്റെ വില്‍പ്പന സപ്ലൈകോ നിര്‍ത്തി വച്ചു appeared first on DC Books.