പ്രശസ്ത മലയാള കവിയും ഉപന്യാസകാരനും അധ്യാപകനുമായിരുന്ന ജി ശങ്കരക്കുറുപ്പ് 1901 ജൂണ്‍ 3ന് എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. ശങ്കരവാര്യരുരും ലക്ഷ്മിക്കുട്ടിയമ്മയുമായിരുന്നു മാതാപിതാക്കള്‍. പതിനേഴാം വയസ്സില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1937ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1956ല്‍ അധ്യാപകജോലിയില്‍ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചു. സൂര്യകാന്തി, നിമിഷം, ഓടക്കുഴല്‍, പഥികന്റെ പാട്ട്, വിശ്വദര്‍ശനം, മൂന്നരുവിയും ഒരു […]
The post ജി ശങ്കരക്കുറുപ്പിന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.