അരുവിക്കര മണ്ഡലത്തില്‍ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി കെ. ദാസിനെ പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തില്‍ നടത്തിയ ജനഹിതപരിശോധനക്ക് ശേഷമാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി തീരുമാനിച്ചത്. അരുവിക്കരയിലെ എട്ടു പഞ്ചായത്തുകളിലായി 10,000 ബാലറ്റ് പേപ്പര്‍ അച്ചടിച്ചാണ് വോട്ടെടുപ്പ് നടന്നത്. 8640 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ കെ.ദാസിന് അനുകൂലമായി 5371 പേര്‍ വോട്ടു ചെയ്‌തെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാരിനു കനത്തപ്രഹരമാകും […]
The post അരുവിക്കരയില്‍ കെ ദാസ് അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി appeared first on DC Books.