വൈവിധ്യപൂര്‍ണമായ നമ്മുടെ സമൂഹത്തില്‍ നാം അറിഞ്ഞോ അറിയാതെയോ അവഗണിച്ച, അല്ലെങ്കില്‍ കാണാതെ പോകുന്ന ചില വ്യക്തിത്വങ്ങളെ മനോഹരമായി ആവിഷ്‌കരിക്കുന്ന കൃതിയാണ് വി കെ ശ്രീരാമന്റെ വേറിട്ട കാഴ്ചകള്‍. നമുക്കിടയില്‍ തികച്ചും സാധാരണക്കാരെ പോലെ ജീവിക്കുന്ന ചില അസാധാരണ മനുഷ്യരെ പുസ്തകം പരിചയപ്പെടുത്തുന്നു. തങ്ങളെ കുറിച്ച് മറ്റുളളവര്‍ എന്തു കരുതും എന്ന ആശങ്ക ലവലേശമില്ലാത്ത വ്യക്തിത്വങ്ങളെയാണ് പുസ്തകത്തിലൂടെ എഴുത്തുകാരനും മലയാള ചലച്ചിത്ര നടനുമായ വി കെ ശ്രീരാമന്‍ വായനക്കാരിന് മുന്നിലെത്തിക്കുന്നത്. ‘വേറിട്ട കാഴ്ചകള്‍’ എന്ന പേരില്‍ ടെലിവിഷനിലൂടെ അവതരിപ്പിച്ച പരിപാടിയുടെ ഗ്രന്ഥരൂപമാണ് […]
The post സാധാരണക്കാരായ അസാധാരണ മനുഷ്യര്‍ appeared first on DC Books.