ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൈവിടാതെ ലക്ഷ്യത്തിലെത്തും വരെ ജീവിതത്തിലുടനീളം പ്രവര്‍ത്തിച്ച ശാസ്ത്രപ്രതിഭയാണ് മേരിക്യൂറി. ശാസ്ത്രത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മേരിക്യൂറി മാനവരാശിക്കു നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. ശാസ്ത്രത്തിന്റെ വ്യത്യസ്ത ശാഖകളില്‍ രണ്ടുതവണ നോബല്‍ സമ്മാനം ലഭിച്ച അപൂര്‍വ്വ വ്യക്തി എന്ന ബഹുമതി ഉള്‍പ്പെടെ അനവധി അംഗീകാരങ്ങല്‍ തേടിയെത്തിയ മേരിക്യൂറിയുടെ ജീവിതകഥ പറയുകയാണ് ലിസ്സി ജേക്കബ് തയ്യാറാക്കിയ മേരിക്യൂറി അതുല്യപ്രതിഭ എന്ന ജീവചരിത്രം. റേഡിയോ ആക്റ്റിവിറ്റിയില്‍ ഗവേഷണം നടത്തിയ വനിത, നോബല്‍ സമ്മാനം നേടുന്ന ആദ്യ വനിത, രണ്ട് തവണ നോബല്‍ […]
The post മേരി ക്യൂറി എന്ന അതുല്യ പ്രതിഭയുടെ ജീവചരിത്രം appeared first on DC Books.