രണ്ട് കൈകളും ഉപയോഗിച്ച് ആനക്കൊമ്പില്‍ തൂങ്ങി ധൈര്യം പ്രകടിപ്പിച്ച യുവ നടന്‍ ഫഹദ് ഫാസിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം എം.എല്‍.ജയചന്ദ്രനാണ് താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഫഹദിന്റെ പ്രകടനം ശിക്ഷ അര്‍ഹിക്കുന്നതാണെന്ന് ഹെറിറ്റേജ് ആനിമല്‍ ടാക്‌സ് ഫോഴ്‌സ് സെക്രട്ടറി വി.കെ.വെങ്കിടാചലവും പ്രതികരിച്ചു. ഫഹദ് നായകനായ ‘ഇയോബിന്റെ പുസ്തകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലെടുത്ത ഒരു വീഡിയോ കഴിഞ്ഞ ദിവസം യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് താരം വിവാദത്തിലായത്. ഫഹദിനെ സഹായിക്കുന്നതിന് ആനയുടെ പാപ്പാനും സമീപത്തു […]
The post ആനക്കൊമ്പില്‍ തൂങ്ങി ഫഹദ് വിവാദത്തില്‍ appeared first on DC Books.