അശ്വതി കഴിഞ്ഞ കുടെ നാളായിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉദരസംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രീഭവിക്കും. നൂതന ഗൃഹനിര്‍മ്മണം നടത്തുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യും. പൂര്‍വ്വിക സ്വത്ത് ഭാഗം വച്ചു കിട്ടും.അസുഖങ്ങള്‍ ഉണ്ടാകും.പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് നല്ല സമയം. സന്താനങ്ങള്‍ക്ക് അഭിവൃത്തിയുണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ബന്ധം വഷളാകാന്‍ സാധ്യത. ആഭരണം നഷ്ടപ്പെടാന്‍ സാധ്യത. ബന്ധുക്കളുടെ വിരോധം ഉണ്ടാകും. ഭരണി കിട്ടാതിരുന്ന ധനം കിട്ടും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. ജോലി മാറ്റത്തിനുള്ള ശ്രമം വിജയിക്കും. ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് [...]
The post നിങ്ങളുടെ ഈ ആഴ്ച്ച ( മാര്‍ച്ച് 24 മുതല്‍ 30 വരെ ) appeared first on DC Books.