ജെ സി ഡാനിയല്‍ മലയാള സിനിമയുടെ പിതാവല്ല: എന്‍ എസ് മാധവന്‍
ജെ.സി.ഡാനിയേലിനെ മലയാള സിനിമയുടെ പിതാവെന്ന് പറയാനാവില്ലെന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. നിശബ്ദ സിനിമയ്ക്ക് ഭാഷാ ക്ലാസിഫിക്കേഷന്‍ ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജെ.സി.ഡാനിയലിനെ കേരള...
View Articleമഴപോലെ നനുത്ത കവിതകള്‍
ഉള്ളില്‍ പെയ്തു നിറയുന്ന നനുത്ത മഴയുടെ അനുഭൂതിയാണ് റഫീക് അഹമ്മദ്ദിന്റെ കവിതകള്‍ സമ്മാനിക്കുന്നത്. കവിതയുടെ ഭാവപാരമ്പര്യത്തെ പുതിയ ആഖ്യാന ശൈലികളോടിണക്കിച്ചേര്‍ത്ത് ഒരു പുതിയ കാവ്യഭാവുകത്വം തീര്‍ക്കുന്ന...
View Articleയൗവ്വനം കടം വാങ്ങിയ മഹാരാജാവ്
മനുഷ്യന്റെ സുഖഭോഗ തൃഷ്ണയുടെ എക്കാലത്തെയും മികച്ച പ്രതീകമാണ് യയാതി. വാര്‍ദ്ധക്യത്തെ വെറുത്ത് എന്നും യുവാവായി കഴിയാനാഗ്രഹിച്ച മഹാരാജാവ് സ്വന്തം മകന്റെ യൗവ്വനം ദാനം വാങ്ങാന്‍ മടിച്ചില്ല. വ്യാസവിരചിതമായ...
View Articleആഫ്രിക്കന്‍ സാഹിത്യകാരന്‍ ചിന്നു അച്ചബെ അന്തരിച്ചു
ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ചിന്നു അച്ചബെ അന്തരിച്ചു. 2007ലെ ബുക്കര്‍ പ്രൈസ് ജേതാവായ അദ്ദേഹത്തിന് 82 വയസ്സുണ്ടായിരുന്നു. ബോസ്റ്റണിലെ ആശുപത്രിയില്‍ ഏതാനും ദിവസങ്ങളായി...
View Articleപ്രഫ. ഡി.തങ്കപ്പന്‍ നായര്‍ക്ക് പ്രഥമ വിവര്‍ത്തകരത്‌നം പുരസ്‌കാരം
പ്രഥമ വിവര്‍ത്തകരത്‌നം പുരസ്‌കാരം പ്രശസ്ത ഭാഷാ പണ്ഡിതനും വിവര്‍ത്തകനുമായ പ്രഫ. ഡി.തങ്കപ്പന്‍ നായര്‍ക്ക്. സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവനാണ് പുരസ്‌കാരം നല്‍കുന്നത്. 25,000...
View Articleസഞ്ജയ് ദത്തിനോട് കരുണ കാട്ടണമെന്ന് മോഹന്‍ലാല്‍
ആയുധം കൈയില്‍ വെച്ച കേസില്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്തിനോട് കരുണ കാട്ടണമെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മോഹന്‍ലാല്‍ ഇത്തരത്തില്‍...
View Articleഹൃദയാരോഗ്യ സംരക്ഷണത്തിന് ഒരു കൈപ്പുസ്തകം
മദ്ധ്യവയസ്സുകാരുയുടെ രോഗം എന്നറിയപ്പെടുന്ന രോഗമാണ് ഹൃദ്രോഗം. എന്നാലിന്ന് ഹൃദ്രോഗബാധയുടെ പ്രായപരിധി മദ്ധ്യവയസ്സില്‍ നിന്ന് യുവത്വത്തിലേയ്ക്കും കൗമാരത്തിലേക്കും ഇറങ്ങിവന്നുകൊണ്ടിരിക്കുന്നു. രോഗ...
View Articleടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശനം
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണാവേളയില്‍ പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമര്‍ശനം. കൂറുമാറിയ സാക്ഷികളോടുള്ള ചോദ്യങ്ങളില്‍ കൃത്യതയില്ലെന്ന് കോടതി വിമര്‍ശിച്ചു. പ്രതികളെ തിരിച്ചറിയാനുള്ള നടപടികള്‍...
View Articleകൊലവെറി സംവിധായികയ്ക്ക് കടല്‍ നായകന്‍
ലോകമെമ്പാടും പടര്‍ന്നുപിടിച്ച വൈ ദിസ് കൊലവെറി എന്ന ഗാനത്തിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച മൂന്ന് എന്ന ചിത്രത്തിന്റെ സംവിധായിക ഐശ്വര്യ ധനുഷ് അടുത്ത ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഭര്‍ത്താവ്...
View Articleടര്‍ക്കി ഞാനെടുത്തിട്ടില്ല
ലോകരാജ്യങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിനിടയില്‍ ക്ലാസ്സിലിരുന്ന് ഉറങ്ങുകയായിരുന്ന ജോണിയെ വിളിച്ചുണര്‍ത്തി ദേഷ്യത്തോടെ ടീച്ചര്‍ പറഞ്ഞു ‘ ടര്‍ക്കി എവിടെയാണെന്ന് പറയതെ നിന്നെ ഇന്ന് വീട്ടില്‍ വിടില്ല.’...
View Articleകണ്ണുകള്‍ ഭംഗിയുള്ളവയാക്കാന്‍ ചില പൊടികൈകള്‍
പെണ്ണിന്റെ സൗന്ദര്യം അവളുടെ കണ്ണുകളിലാണ്. നിന്റെ കണ്ണുകള്‍ ഭംഗിയുള്ളവയാണെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. മനോഹരമായ കണ്ണുകള്‍ ആര്‍ക്കും നേടാവുന്നതേയുള്ളൂ. ചില കാര്യങ്ങള്‍...
View Articleആറ് മാസത്തിനകം റെയില്‍വേ നിരക്ക് വര്‍ദ്ധിപ്പിക്കും: റെയില്‍ ബോര്‍ഡ്
റെയില്‍ യാത്രാനിരക്കില്‍ ആറ് മാസത്തിനകം വര്‍ദ്ധനവുണ്ടാകുമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍. ആറ് മാസത്തിനകം ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തും. നാല് വര്‍ഷത്തിനകം കഞ്ചിക്കോട് റെയില്‍ കോച്ച്...
View Articleബഷീര്‍ സ്‌പെഷ്യല്‍ കരിമീന്‍ കറി
ബഷീര്‍, ലളിത സുന്ദരനായ ബഷീര്‍, പളപളാമിന്നുന്ന കഷണ്ടിയുള്ള ബഷീര്‍. നെയ്യും പഞ്ചസാരയും കൂട്ടിച്ചേര്‍ത്തതുപോലെ ജീവിതവും വാക്കുകളും ചേര്‍ത്ത് സുന്ദരന്‍ കഥകളുണ്ടാക്കിയ ബഷീര്‍. വിശേഷിപ്പിക്കലുകള്‍ക്ക്...
View Articleവായനാമുറിയിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി ഗോര
ദേശീയതയും അന്തര്‍ദേശീയതയും, ഹൈന്ദവതയും അതിഹൈന്ദവതയും, മതവിശ്വാസവും മതതീവ്രതയും, വ്യക്തിജീവിതവും സാമൂഹികജീവിതവും തമ്മിലുള്ള സവിശേഷ ബന്ധങ്ങളെ വൈകാരികമായി വിശകലനം ചെയ്യുന്ന ഇതിഹാസനോവലാണ് ടാഗോറിന്റെ ഗോര....
View Articleനിങ്ങളുടെ ഈ ആഴ്ച്ച ( മാര്‍ച്ച് 24 മുതല്‍ 30 വരെ )
അശ്വതി കഴിഞ്ഞ കുടെ നാളായിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉദരസംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രീഭവിക്കും. നൂതന ഗൃഹനിര്‍മ്മണം...
View Articleചിക്കന്‍ ന്യൂഡില്‍സ്
ചേരുവകള്‍ 1. ന്യൂഡില്‍സ് – 200 ഗ്രാം 2. ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍ 3. ചെറിയ ഉള്ളി അരിഞ്ഞത് – 2 എണ്ണം 4. ക്യാരറ്റ് (നീളത്തില്‍ കനം കുറച്ചരിഞ്ഞത്) – ഒരെണ്ണം 5. ക്യാപ്‌സിക്കം (കനം കുറച്ചരിഞ്ഞത്) – ഒരെണ്ണം...
View Articleകോടതി അവധി
വക്കീല്‍ കക്ഷിയോട് ‘ കോടതി അവധിവച്ച ദിവസം താനെന്താ ഹാജരകാതിരുന്നത് ? ‘ കക്ഷി: ‘കോടതി അവധിയാണെങ്കില്‍ ഞാനെന്തിനാ സാറെ വെറുതെ ഹാജരാകുന്നത്’ അവലംബം ഓര്‍ത്തു ചിരിക്കാന്‍ – വിന്‍സന്റ് ആരക്കുഴThe post കോടതി...
View Articleറിയാലിറ്റിഷോയില്‍ കമല്‍ അമ്പത് ലക്ഷം നേടി
വിവാദങ്ങളൊഴിഞ്ഞ് വിശ്വരൂപം തിയേറ്ററില്‍ നിറഞ്ഞോടുമ്പോള്‍ ഇരട്ടിമധുരമായി കമല്‍ഹാസന് റിയാലിറ്റി ഷോ വിജയം. ഒന്നും രണ്ടും രൂപയല്ല, അമ്പതുലക്ഷമാണ് കമലും ഒപ്പം പങ്കെടുത്ത ഗൗതമിയും ചേര്‍ന്ന് നേടിയത്....
View Articleമാധവിക്കുട്ടിയുടെ പ്രിയപ്പെട്ട കഥകള്‍
ഭാവനകളുടെ ചക്രവര്‍ത്തിനി ആയിരുന്നു മാധവികുട്ടി. തന്റെ ജീവിതവുമായി സാമ്യം തോന്നിപ്പിക്കും വിധമുള്ള കഥകളാണ് അവര്‍ എഴുതിയത്.ഭാവനയുടെ ലോകത്ത് നിന്ന് കിട്ടിയതെല്ലാം ജീവിതവുമായി കോര്‍ത്തിണക്കി അവര്‍...
View Articleസല്‍മാന്‍ ഖാന്‍ ഹാജരായില്ല: കേസ് ഏപ്രില്‍ എട്ടിന് പരിഗണിക്കും
മനപൂര്‍വമല്ലാത്ത നരഹത്യക്കേസില്‍ വിചാരണ നേരിടുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുംബൈ സെഷന്‍സ് കോടതിയില്‍ ഹാജരായില്ല. താരത്തിന്റെ അഭാവത്തില്‍ കേസ് പരിഗണിക്കുന്നത് ഏപ്രില്‍ എട്ടിലേക്കു മാറ്റി. 2002...
View Article