”ഹൃദയസത്യങ്ങള്‍ കാണാനുള്ള ധൈര്യവും ആര്‍ജ്ജവവുമാണ് ഒരു കവിയുടെ വാക്കുകളെ ശ്രദ്ധാര്‍ഹമാക്കുന്നത്. അനുഭവങ്ങളുടെ മണ്ണില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട് താല്‍ക്കാലികതയുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്തേയ്ക്ക് ചിറകു വിരിക്കാന്‍ തുടങ്ങുമ്പോഴേ അവ കാവ്യപദാര്‍ത്ഥമായി മാറുകയുള്ളൂ. അങ്ങനെ തന്റെ ജീവിതാനുഭവങ്ങളെ കാവ്യപദാര്‍ത്ഥമാക്കി മാറ്റി അതില്‍നിന്നും സഞ്ചയിച്ചെടുത്തവയാണ് ദേവമനോഹറിന്റെ കവിതകള്‍.” കേരളാ പോലീസില്‍ ഡിവൈഎസ്പിയായ എസ് ദേവമനോഹറിന്റെ ആദ്യ കവിതാസമാഹാരത്തിന്റെ അവതാരികയില്‍ കെ.ജയകുമാര്‍ ഐഎഎസ് കുറിച്ച വാക്കുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പ്രണയവും സഹനവും വേര്‍പാടും പുരുഷന്റെ സ്വാര്‍ത്ഥതയുമെല്ലാം പ്രചോദനാകുന്ന 24 കവിതകളാണ് സഖീ ഞാന്‍ മടങ്ങട്ടെ എന്ന […]
The post അനുഭവങ്ങളുടെ മണ്ണില്‍ കാലുറപ്പിച്ച കവിതകള്‍ appeared first on DC Books.