കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള സി.പി. സുരേന്ദ്രന്റെ ഹേഡല്‍ എന്ന പുതിയ നോവല്‍ പ്രകാശിപ്പിക്കുന്നു. ജൂണ്‍ 7ന് വൈകിട്ട് 6 മണിക്ക് എറണാകുളം എംജി റോഡിലെ സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിലുള്ള ഡി സി ബുക്‌സ് സ്റ്റോറിലാണ് ചടങ്ങ്. ഡി സി ബുക്‌സും പുസ്തകത്തിന്റെ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ സെന്റ് തെരേസസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. ടെസ്സി ആന്റണി പുസ്തകം പരിചയപ്പെടുത്തും. എഴുത്തുകാരനും എന്‍ബിടി മുന്‍ ചെയര്‍മാനുമായ സേതു, […]
The post സി പി സുരേന്ദ്രന്റെ നോവല്‍ ഹേഡല്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.