സി പി സുരേന്ദ്രന്റെ നോവല്‍ ഹേഡല്‍ പ്രകാശിപ്പിക്കുന്നു
കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള സി.പി. സുരേന്ദ്രന്റെ ഹേഡല്‍ എന്ന പുതിയ നോവല്‍ പ്രകാശിപ്പിക്കുന്നു. ജൂണ്‍ 7ന് വൈകിട്ട് 6 മണിക്ക് എറണാകുളം എംജി റോഡിലെ സെന്‍ട്രല്‍...
View Articleസോളാര്‍: തെളിവുണ്ടെങ്കില്‍ പിണറായി ഓടിയൊളിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി
സോളര്‍ കേസില്‍ ഇത്രവലിയ തെളിവുണ്ടെങ്കില്‍ പിണറായി വിജയന്‍ ഓടിയൊളിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെളിവുകള്‍ എന്തുകൊണ്ട് വെളിച്ചത്തു വരുന്നില്ല. തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ എന്തുകൊണ്ട്...
View Articleഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോകുമ്പോള്‍
ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി ഇതുനിന്റെ എന്റെയും ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം ഒ.എന്‍.വി.കുറുപ്പിന്റെ വരികളെ അന്വര്‍ത്ഥമാക്കിക്കൊണ്ട് വസുധയുടെ മക്കള്‍...
View Articleമണിപ്പൂര്‍ ആക്രമണം: ഉത്തരവാദിത്വം എന്‍എസ്‌സിഎന്‍ കെ ഏറ്റെടുത്തു
മണിപ്പൂരില്‍ സൈനികവാഹനങ്ങള്‍ക്കു നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ഖപ്‌ലാന്‍ (എന്‍എസ്‌സിഎന്‍ കെ) ഏറ്റെടുത്തു. പ്രാദേശിക തീവ്രവാദികളുമായി...
View Articleജീവിതത്തിന്റെ നടവഴിയിലെ നേരുകള്‍
ലോകത്തിലെ ഏറ്റവും ആധുനിക നഗരങ്ങളിലൊന്നായ ദുബായിലാണ് കണ്ണൂരുകാരിയായ ഷെമി ഇപ്പോള്‍. ഈ ജീവിതത്തിലേക്ക് അവള്‍ എത്തുന്നതിനു മുമ്പ് അവള്‍ ഒരു അനാഥയായിരുന്നു. അക്കാലത്തെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ അല്പം ഭാവന...
View Articleഓഹരി വിപണിയുടെ ഉള്ളുകള്ളികള്‍ അനാവരണം ചെയ്യുന്ന ഓഹരി
ഓഹരി വിപണിയില്‍ അടുത്ത സ്‌നേഹിതര്‍ പോലും ശത്രുക്കളാണ്. പരാജയങ്ങളെ ഇവിടെ ധൈര്യമായി നേരിടണം. വ്യക്തികളും ബുദ്ധിശക്തിയും തമ്മില്‍ മാറ്റുരയ്ക്കുന്ന വിപണിയില്‍ എല്ലാ കളികളും ജയിക്കുകയുമില്ല, എല്ലാ കളികളും...
View Articleമലാലയെ ആക്രമിച്ച എട്ട് ഭീകരരെ പാക്കിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചു
സമാധാന നോബേല്‍ ജേതാവ് മലാല യൂസഫ്‌സായിയെ ആക്രമിച്ച പത്ത് താലിബാന്‍ ഭീകരരില്‍ എട്ടു പേരെയും പാക്കിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവരെ...
View Articleഉള്ളൂരിന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ ആധുനിക കവിത്രയങ്ങളില്‍ ഒരാളും കവിയും പണ്ഡിതനുമായിരുന്ന ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ 1877 ജൂണ്‍ 6ന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം...
View Articleപ്രധാനമന്ത്രി ബംഗ്ലാദേശിലേക്ക് തിരിച്ചു
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലദേശിലേക്കു തിരിച്ചു. ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍...
View Articleചൈനയിലെ കപ്പല്‍ ദുരന്തം: മരണസംഖ്യ ഉയര്‍ന്നു
ചൈനയില്‍ ജൂണ്‍ അഞ്ചിനുണ്ടായ കപ്പലപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 331 ആയതായി റിപ്പോര്‍ട്ട്. ചൈനയിലെ കിഴക്കന്‍ പട്ടണമായ നന്‍ജിങ്ങില്‍ നിന്നും തെക്ക് കിഴക്ക് പട്ടണമായ ചോങ്ക്വിങ്ങിലേക്ക് പോയ ഈസ്‌റ്റേണ്‍...
View Articleഡി സി സ്മാറ്റ് പി.ജി.ഡി.എം ബിരുദദാനം കൊച്ചിയില്‍
വാഗമണ്ണിലെ ഡി സി സ്മാറ്റ് ബിസിനസ്സ് സ്‌കൂളിലെ 2013-15 വര്‍ഷത്തെ പി.ജി.ഡി.എം ബിരുദദാന സമ്മേളനം ജൂണ്‍ ആറിന് കൊച്ചിയില്‍ നടക്കും. കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിനു പിന്നിലുള്ള ഐഎംഎ ഹൗസില്‍ വൈകിട്ട്...
View Articleഅധഃകൃതജനതയുടെ ദുഖം പേറുന്ന നോവല്‍
അധഃകൃതരായി ജീവിതം ജീവിച്ചു തീര്‍ക്കേണ്ടി വരുന്ന ഒരു സമൂഹത്തിന്റെ ദുഖങ്ങളുടെയും ദുരിതങ്ങളുടെയും കഥയാണ് സാറാതോമസ് തന്റെ ദൈവമക്കള്‍ എന്ന നോവലിലൂടെ അവതരിപ്പിക്കുന്നത്. പിന്നിട്ട കാലത്തിലേക്കുള്ള ഒരു മടങ്ങി...
View Articleജയലളിതയുടെ സ്വത്തുക്കള്‍ ഇരട്ടിയായി
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍ ഇരട്ടിയില്‍ അധികമായതായി സത്യവാങ്മൂലം. ആര്‍.കെ.നഗറില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രികക്കൊപ്പം റിട്ടേണിങ് ഓഫിസര്‍ക്കു മുമ്പാകെ സമര്‍പ്പിച്ച...
View Articleഎന്‍.എസ്.മാധവന്റെ പ്രിയപ്പെട്ട കഥകള്‍
സമകാലീന ജീവിതത്തോടുളള ധിഷണാപരമായ പ്രതികരണങ്ങളാണ് എന്‍.എസ്.മാധവന്റെ രചനകളെ എന്നും സമ്പുഷ്ടമാക്കുന്നത്. പ്രിയപ്പെട്ട എഴുത്തുകാര്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകള്‍ തിരഞ്ഞെടുക്കുന്ന എന്റെ പ്രിയപ്പെട്ട...
View Articleകുഞ്ഞുണ്ണിമാഷുടെ കുട്ടിക്കവിതകളും കഥകളും കുറിപ്പുകളും
വലിയ വലിയ കാര്യങ്ങള്‍ കുട്ടിക്കവിതകളിലും കഥകളിലും കുറിപ്പുകളിലും നിറച്ച് ലളിതമായ ഭാഷയില്‍ ലോകത്തോട് സംവദിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ...
View Articleപ്രണയത്തിന്റെയും രതിയുടെയും മേച്ചില്‍പ്പുറങ്ങള്‍
വായനക്കാരെ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രണയത്തിന്റെയും രതിയുടെയും മേച്ചില്‍പ്പുറങ്ങളിലേക്ക് കൊണ്ടുപോവുകയാണ് പ്രസിദ്ധ ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ തന്റെ ഏറ്റവും പുതിയ നോവലായ അഡല്‍റ്റ്‌റിയിലൂടെ...
View Articleപന്തളം കേരള വര്‍മ്മ ഓര്‍മ്മയായിട്ട് 96 വര്‍ഷം
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്ന പ്രസിദ്ധമായ പ്രാത്ഥനാ ഗാനം പാടാത്ത മലയാളികള്‍ ഉണ്ടാകില്ല. ഈ ഗാനം കൈരളിക്ക് സമ്മാനിച്ച പന്തളം കേരള വര്‍മ്മ ഓര്‍മ്മയായിട്ട് 96 വര്‍ഷം തികയുന്നു. 1879 ജനുവരിയില്‍...
View Articleനിങ്ങളുടെ ഈ ആഴ്ച്ച (ജൂണ്‍ 7 മുതല്‍ 13 വരെ )
അശ്വതി മക്കളുടെ വിവാഹത്തിനായി ലോണുകളും സൗകര്യങ്ങളും ലഭിക്കും. അനാരോഗ്യം മൂലം അടുത്ത ബന്ധുക്കളുടെ മംഗള കര്‍മ്മങ്ങളിലും വിവാഹങ്ങളിലും പങ്കെടുക്കാന്‍ സാധിക്കാതെ വരും. സുഹൃത്തുകളുമായി പോകാന്‍...
View Articleഉറൂബിന്റെ നൂറാം ജന്മവാര്‍ഷികദിനം
ഉമ്മാച്ചുവിന്റെയും സുന്ദരികളുടെയും സുന്ദരന്മാരുടെയും കഥ പറഞ്ഞ ഉറൂബിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ദിനമായ ജൂണ്‍ എട്ടിന് അവസാനിക്കുകയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഉറൂബ്...
View Articleപ്രതിപക്ഷ പ്രതിഷേധത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം
പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് തുടക്കം. ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക തുടങ്ങിയ...
View Article