സോളര്‍ കേസില്‍ ഇത്രവലിയ തെളിവുണ്ടെങ്കില്‍ പിണറായി വിജയന്‍ ഓടിയൊളിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെളിവുകള്‍ എന്തുകൊണ്ട് വെളിച്ചത്തു വരുന്നില്ല. തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ എന്തുകൊണ്ട് കേസില്‍ കക്ഷി ചേര്‍ന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു. കമ്മിഷന്‍ നോട്ടീസ് അയച്ചുവിളിപ്പിച്ചപ്പോള്‍ മാത്രമാണ് ഇതു പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിലെ സിസിടിവി കാമറയെക്കുറിച്ചാണ് പരാതി. കാമറ സ്ഥാപിച്ചത് മുന്‍ സര്‍ക്കാരിന്റെ കാലത്താണ്. നിശ്ചിത കാലാവധി മാത്രം വിവരങ്ങള്‍ ശേഖരിക്കാവുന്ന സംവിധാനമാണ് അന്ന് സ്ഥാപിച്ചത്. നിയമസഭയില്‍ പറഞ്ഞതിലുപരി ഒരു തെളിവും ഇപ്പോള്‍ […]
The post സോളാര്‍: തെളിവുണ്ടെങ്കില്‍ പിണറായി ഓടിയൊളിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി appeared first on DC Books.