സമാധാന നോബേല്‍ ജേതാവ് മലാല യൂസഫ്‌സായിയെ ആക്രമിച്ച പത്ത് താലിബാന്‍ ഭീകരരില്‍ എട്ടു പേരെയും പാക്കിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവരെ വിട്ടയച്ചെതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതേ വിട്ടതെന്ന് പാക്ക് പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2015 ഏപ്രിലില്‍ മലാലയെ ആക്രമിച്ച കേസില്‍ 10 താലിബാന്‍ ഭീകരരെ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി 25 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. രഹസ്യമായി നടന്ന വിചാരണയില്‍ പത്തുപേരും കൃത്യത്തില്‍ […]
The post മലാലയെ ആക്രമിച്ച എട്ട് ഭീകരരെ പാക്കിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചു appeared first on DC Books.