വാഗമണ്ണിലെ ഡി സി സ്മാറ്റ് ബിസിനസ്സ് സ്‌കൂളിലെ 2013-15 വര്‍ഷത്തെ പി.ജി.ഡി.എം ബിരുദദാന സമ്മേളനം ജൂണ്‍ ആറിന് കൊച്ചിയില്‍ നടക്കും. കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിനു പിന്നിലുള്ള ഐഎംഎ ഹൗസില്‍ വൈകിട്ട് ആറുമണിക്ക് നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ പരസ്യചിത്ര സംവിധായകനും നിര്‍വാണാ ഫിലിംസിന്റെ സ്ഥാപകനും ഡയറക്ടറുമായ പ്രകാശ് ആര്‍ വര്‍മ്മ മുഖ്യാഥിതിയാവും. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. എം.ഭാസി വിശിഷ്ടാതിഥിയാകുന്ന ചടങ്ങില്‍ രവി ഡി സി മുഖ്യപ്രഭാഷണം നടത്തും. പ്രകാശ് ആര്‍ വര്‍മ്മ ബിരുദദാനം നടത്തി […]
The post ഡി സി സ്മാറ്റ് പി.ജി.ഡി.എം ബിരുദദാനം കൊച്ചിയില്‍ appeared first on DC Books.