ചൈനയില്‍ ജൂണ്‍ അഞ്ചിനുണ്ടായ കപ്പലപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 331 ആയതായി റിപ്പോര്‍ട്ട്. ചൈനയിലെ കിഴക്കന്‍ പട്ടണമായ നന്‍ജിങ്ങില്‍ നിന്നും തെക്ക് കിഴക്ക് പട്ടണമായ ചോങ്ക്വിങ്ങിലേക്ക് പോയ ഈസ്‌റ്റേണ്‍ സ്റ്റാര്‍ എന്ന കപ്പലാണ് മുങ്ങിയത്. തലകീഴായി മറിഞ്ഞ 2,200 ടണ്‍ കേവു ഭാരവും നാലുനിലകളുമുള്ള കപ്പല്‍ രക്ഷാപ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 456 യാത്രക്കാരുമായാണ് കപ്പല്‍ യാത്ര തുടങ്ങിയത്. 14 പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. 111 പേരെ ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരച്ചില്‍ തുടരുകയാണ്. മധ്യചൈനയിലെ […]
The post ചൈനയിലെ കപ്പല്‍ ദുരന്തം: മരണസംഖ്യ ഉയര്‍ന്നു appeared first on DC Books.