തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍ ഇരട്ടിയില്‍ അധികമായതായി സത്യവാങ്മൂലം. ആര്‍.കെ.നഗറില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രികക്കൊപ്പം റിട്ടേണിങ് ഓഫിസര്‍ക്കു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ജയലളിത സ്വത്തുവകകളുടെ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ആസ്തി 117.13 കോടി രൂപയെന്നാണ് വെളിപ്പെടുത്തല്‍. 45.04 കോടിയുടെ ജംഗമവസ്തുക്കളും 72.09 കോടിയുടെ സ്ഥിര നിക്ഷേപവുമാണ് ജയയ്ക്കുള്ളത്. 2006ല്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കുമ്പോള്‍ നല്‍കിയ രേഖയില്‍ 24.7 കോടി രൂപയായിരുന്നു ജയലളിതയുടെ സ്വത്ത്. എന്നാല്‍ 2011ല്‍ ശ്രീരംഗത്ത് മല്‍സരിക്കുമ്പോള്‍ ഇത് 51.40 കോടിയായി. നാലു വര്‍ഷത്തിനുശേഷം ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ അത് […]
The post ജയലളിതയുടെ സ്വത്തുക്കള്‍ ഇരട്ടിയായി appeared first on DC Books.