അശ്വതി മക്കളുടെ വിവാഹത്തിനായി ലോണുകളും സൗകര്യങ്ങളും ലഭിക്കും. അനാരോഗ്യം മൂലം അടുത്ത ബന്ധുക്കളുടെ മംഗള കര്‍മ്മങ്ങളിലും വിവാഹങ്ങളിലും പങ്കെടുക്കാന്‍ സാധിക്കാതെ വരും. സുഹൃത്തുകളുമായി പോകാന്‍ ഉദ്യേശിച്ചിരുന്ന യാത്രകള്‍ മാറ്റി വയ്ക്കും. അധ്യാപന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. കൃഷി മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ആദായം ലഭിക്കും. മാതാപിതാക്കള്‍ക്ക് രോഗശാന്തി ലഭിക്കും. നന്നായി തയ്യാറെടുക്കാന്‍ സാധിക്കാത്തത് മത്സര പരീക്ഷയെ നേരിടാന്‍ ആത്മവിശ്വാസം കുറയ്ക്കും. പ്രമേഹരോഗികള്‍ക്ക് രോഗം വര്‍ദ്ധിക്കും. ഭരണി ധാരാളം പണം വന്നുചേരാനുള്ള സാധ്യതയുണ്ട് . ബിസിനസ്സ്രംഗത്ത് […]
The post നിങ്ങളുടെ ഈ ആഴ്ച്ച (ജൂണ്‍ 7 മുതല്‍ 13 വരെ ) appeared first on DC Books.