ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്ന പ്രസിദ്ധമായ പ്രാത്ഥനാ ഗാനം പാടാത്ത മലയാളികള്‍ ഉണ്ടാകില്ല. ഈ ഗാനം കൈരളിക്ക് സമ്മാനിച്ച പന്തളം കേരള വര്‍മ്മ ഓര്‍മ്മയായിട്ട് 96 വര്‍ഷം തികയുന്നു. 1879 ജനുവരിയില്‍ പന്തളത്താണ് കേരള വര്‍മ്മ ജനിച്ചത്. ബാല്യത്തില്‍ തന്നെ കവിതാ രചന തുടങ്ങിയ അദ്ദേഹം ഇരുപതു വയസ്സായപ്പോഴേക്കും കവി എന്ന നിലയില്‍ അറിയപ്പെട്ടു കഴിഞ്ഞു. രുക്മാംഗദചരിത്രം, വിജയോദയം, കഥാകൗമുദി, വഞ്ചീശശതകം, സൂക്തിമാല, ഭുജംഗസന്ദേശം, ദൈവമേ കൈതൊഴാം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1919 ജൂണ്‍ 7ന് അദ്ദേഹം […]
The post പന്തളം കേരള വര്‍മ്മ ഓര്‍മ്മയായിട്ട് 96 വര്‍ഷം appeared first on DC Books.