വിവാദങ്ങളൊഴിഞ്ഞ് വിശ്വരൂപം തിയേറ്ററില്‍ നിറഞ്ഞോടുമ്പോള്‍ ഇരട്ടിമധുരമായി കമല്‍ഹാസന് റിയാലിറ്റി ഷോ വിജയം. ഒന്നും രണ്ടും രൂപയല്ല, അമ്പതുലക്ഷമാണ് കമലും ഒപ്പം പങ്കെടുത്ത ഗൗതമിയും ചേര്‍ന്ന് നേടിയത്. സ്റ്റാര്‍ വിജയ് ചാനല്‍ നടത്തി വരുന്ന നീങ്കളും വെല്ലലാം ഒരു കോടി എന്ന പരിപാടിയിലാണ് ഉലകനായകന്‍ ബുദ്ധി കൊണ്ട് വിജയം നേടിയത്. സൂപ്പര്‍താരം സൂര്യ അവതരിപ്പിച്ച ആദ്യ സെഷന്റെ വിജയത്തിനു ശേഷം മാര്‍ച്ച് 11നാണ് നീങ്കളും വെല്ലലാം ഒരു കോടിയുടെ രണ്ടാം ഭാഗം ആരംഭിച്ചത്. പ്രമുഖ തെന്നിന്ത്യന്‍ താരം പ്രകാശ് [...]
The post റിയാലിറ്റിഷോയില്‍ കമല്‍ അമ്പത് ലക്ഷം നേടി appeared first on DC Books.