ഭാവനകളുടെ ചക്രവര്‍ത്തിനി ആയിരുന്നു മാധവികുട്ടി. തന്റെ ജീവിതവുമായി സാമ്യം തോന്നിപ്പിക്കും വിധമുള്ള കഥകളാണ് അവര്‍ എഴുതിയത്.ഭാവനയുടെ ലോകത്ത് നിന്ന് കിട്ടിയതെല്ലാം ജീവിതവുമായി കോര്‍ത്തിണക്കി അവര്‍ കഥകളാക്കിത്തീര്‍ത്തു. അതായിരുന്നു അവരുടെ കഥകളുടെ എറ്റവും വലിയ സവിശേഷതയും. മാധവിക്കുട്ടിക്ക് പ്രിയപ്പെട്ട ഇരുപതോളം കഥകളുടെ സമാഹാരമാണ് ‘എന്റെ പ്രിയപ്പെട്ട കഥകള്‍ ‘. ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ കഥാകൃത്തുക്കള്‍ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം കഥകള്‍ തെരഞ്ഞെടുക്കുന്ന പരമ്പരയാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. 2004ല്‍ കഥാവര്‍ഷം പ്രമാണിച്ചാണ് ഡി.സി ബുക്‌സ് [...]
The post മാധവിക്കുട്ടിയുടെ പ്രിയപ്പെട്ട കഥകള്‍ appeared first on DC Books.