പള്ളിക്കൂടം… വിദ്യാലയങ്ങളുടെ തനിനാടന്‍ മലയാളത്തിലുള്ള വിളിപ്പേരു മാത്രമല്ല അത്. വ്യത്യസ്തമായ ഒരു വിദ്യാലയത്തിന്റെ പേരു കൂടിയാണ്. എന്താണ് പള്ളിക്കൂടത്തെ വ്യത്യസ്തമാക്കുന്നത്? പഠനവും പഠനപ്രവര്‍ത്തനങ്ങളും മാത്രമല്ല പള്ളിക്കൂടം എന്ന വിദ്യാലയത്തില്‍ നടക്കുന്നത്. കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ കണ്ടറിഞ്ഞ്, അതിനെ തൊട്ടുണര്‍ത്തി, അവരെ വിടരാന്‍ അനുവദിക്കുകയാണ് പള്ളിക്കൂടത്തിന്റെ രീതി. അതുകൊണ്ടുതന്നെ കോട്ടയം ജില്ലയിലെ കളത്തിപ്പടിയിലുള്ള പള്ളിക്കൂടത്തെ തേടി കേരളത്തിന്റെ നാനാഭാഗത്തുനിന്നും രക്ഷകര്‍ത്താക്കള്‍ കുട്ടികളുമായി എത്തുന്നു. 1967 ജനുവരി 15നാണ് ഒരു പേരില്ലാതെ, അഞ്ച് അധ്യാപകരും ഏഴ് വിദ്യാര്‍ത്ഥികളുമായി പള്ളിക്കൂടം സ്ഥാപിതമായത്. കോര്‍പ്പസ് […]
The post കോട്ടയത്തെ പള്ളിക്കൂടത്തിന്റെ കഥ appeared first on DC Books.