ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രൂപീകരിച്ചിരിക്കുന്ന ആര്‍ജെഡി – ജെഡിയു സഖ്യത്തിനൊപ്പം കോണ്‍ഗ്രസുമുണ്ടാകുമെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. സഖ്യത്തിനൊപ്പം കോണ്‍ഗ്രസും ചേരുമെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. പട്‌നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്നുവരുന്ന ചര്‍ച്ചകളില്‍ തീര്‍ച്ചയായും കോണ്‍ഗ്രസും ഭാഗമാണ്. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തതായും നിതീഷ് കുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ […]
The post ബിഹാറില്‍ ജനതാ സഖ്യത്തിനൊപ്പം കോണ്‍ഗ്രസുമുണ്ടാകും: നിതീഷ് appeared first on DC Books.