ജീവിതത്തിന്റെ അര്‍ത്ഥം എന്തെന്ന് തേടുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറയുന്ന നോവലാണ് അനിതാ നായരുടെ ലേഡീസ് കൂപ്പെ. അമ്മയായും മകളായും സഹോദരിയായും ഭാര്യയായും ആടിത്തീര്‍ക്കുന്ന സ്ത്രീ ജീവിതങ്ങളെപ്പറ്റിയുള്ള കഥകള്‍ ഒട്ടനവധിയാണ്. ഇവയില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന പെണ്‍മനസ്സിന്റെ കഥയാണ് എഴുത്തുകാരി ഈ നോവലില്‍ അവതരിപ്പിക്കുന്നത്. തന്റെ ജീവിതം എന്തെന്ന് തിരിച്ചറിയാന്‍ ഇറങ്ങിത്തിരിക്കുന്ന അഖിലാണ്ഡേശ്വരിയാണ് ലേഡീസ് കൂപ്പെയിലെ നായിക. കുടുംബത്തിനായി സ്വയം മറന്നു ജീവിച്ച നാല്‍പ്പഞ്ച് വയസ്സുള്ള മദ്ധ്യവയസ്‌കയാണ് അഖില. വിരസമായ നിത്യ ജീവിതത്തില്‍നിന്ന് വിടുതല്‍ […]
The post ലേഡീസ് കൂപ്പെ – ജീവിതം മാറ്റിമറിച്ച യാത്ര appeared first on DC Books.