എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന അനൂപ് മേനോന് ലാലേട്ടനെപ്പറ്റി എത്ര പറഞ്ഞിട്ടും മതിവരുന്നില്ല. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ നിന്ന് ഫെയ്‌സ്ബുക്കില്‍ കുറിക്കാന്‍ അനൂപിന് മോഹന്‍ലാലിന്റെ വിശേഷങ്ങള്‍ മാത്രം. ഒരു രംഗം നന്നായി മനസിലാക്കി അപാര ടൈമിംഗോടെ വികാരതീവ്രതയോടെ അദ്ദേഹം അഭിനയിച്ച് ഫലിപ്പിക്കും. അഭിനയത്തില്‍ അദ്ദേഹം അജയ്യനാണ്. അനൂപ് മേനോന്‍ പറയുന്നു. ഇരുവരും ഒന്നിച്ച് ചിത്രീകരണസ്ഥലത്തു നില്‍ക്കുന്നൊരു ചിത്രവും അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫിലിം […]
The post മോഹന്‍ലാലിനൊപ്പം ആസ്വദിച്ചഭിനയിച്ച് അനൂപ് മേനോന് appeared first on DC Books.