കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് ജാമ്യം. പ്രതികള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം സിബിഐ കോടതി ജാമ്യം നല്‍കിയത്. തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നന്നും ശനിയാഴ്ചകള്‍ തോറും കൊച്ചി സിബിഐ ഓഫിസില്‍ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ഉന്നത ബന്ധമുള്ള സലിം രാജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാകുമെന്നും സിബിഐ വാദിച്ചിരുന്നു. എന്നാല്‍ സിബിഐയുടെ […]
The post കടകംപള്ളി ഭൂമി തട്ടിപ്പ് : സലിം രാജിന് ജാമ്യം appeared first on DC Books.