ജനങ്ങളുടെ ആവശ്യമായ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തു പഴിയും കേള്‍ക്കാന്‍ തയാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ കൊണ്ട് ഒരുപാടു നഷ്ടങ്ങള്‍ ഉണ്ടായ നാടാണ് കേരളം. പുതിയ തലമുറയോടു നീതി പുലര്‍ത്തേണ്ട ബാധ്യത സര്‍ക്കാരിനുള്ളതിനാല്‍ കരാര്‍ ഒപ്പുവയ്ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കു ശേഷമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദാനിക്കു കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചത് രഹസ്യമല്ല തുറമുഖം നിര്‍മിച്ചും ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടും അവര്‍ക്കു മുന്‍ പരിചയം […]
The post പഴി കേട്ടാലും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി appeared first on DC Books.