ഡി സി ബുക്‌സ് ഡി സി മീഡിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡി സി കിഴക്കെമുറി ജന്മശതാബ്ദിയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായപദ്ധതിക്ക് തുടക്കം കുറിച്ചു ഡിസി ബുക്‌സ് ഗ്രൂപ്പിന്റെ മാഗസിന്‍ ആന്‍ഡ് ന്യൂ മീഡിയ വിഭാഗമായ ഡി സി മീഡിയ സംഘടിപ്പിച്ച രണ്ടാമത് വിദ്യാഭ്യാസ സമ്മേളനവും (എഡ്യുകോണ്‍ 2015) അവാര്‍ഡ് വിതരണവും കൊച്ചിയിലെ റമദാ ഹോട്ടലില്‍ വെച്ചുനടന്നു. എജ്യുക്കേഷന്‍ ഇന്നൊവേഷന്‍, ഇന്‍ഡസ്ട്രി ഇന്ററാക്ഷന്‍ ആന്‍ഡ് എക്‌സലന്‍സ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് […]
The post ഡി സി മീഡിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു appeared first on DC Books.