കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ കൊലപാതകം, കൊലപാതകശ്രമം എന്നിവ ചുമത്തി കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റു ചികില്‍സയിലുള്ളവരും പ്രതികളാകും. പ്രധാന തെളിവായ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ടു 10 ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. വെടിപൊട്ടിയത് സിഐഎസ്എഫ് ജവാന്‍ സീതാറാം ചൗധരിയുടെ തോക്കില്‍ നിന്നാണെന്ന് വിഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്. സിഐഎസ്എഫ് ജവാന്‍ എസ്.എസ്.യാദവ് ആണ് മരിച്ചത്. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുക്കും. വെടി പൊട്ടിയ തോക്ക് ബാലിസ്റ്റ് പരിശോധനയ്ക്ക് അയയ്ക്കും. കേന്ദ്ര, സംസ്ഥാന […]
The post കരിപ്പൂര്‍ വെടിവയ്പ്പ്: 15 പേര്‍ക്കെതിരെ കേസെടുത്തു appeared first on DC Books.