ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജൂതവംശജര്‍ അനുഭവിക്കേണ്ടി വന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം ലോകത്തിന് കാട്ടിക്കൊടുത്തത് ഒരു പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളായിരുന്നു. കൗമാരം കടക്കുന്നതിനു മുമ്പ് ഈ ലോകം വിട്ടുപോയ ആ പെണ്‍കുട്ടിയുടെ പേര് ആന്‍ ഫ്രാങ്ക്. ജീവിച്ചിരുന്നെങ്കില്‍ അവള്‍ക്ക് ഇപ്പോള്‍ 86 വയസ്സ് തികയുമായിരുന്നു. 1929 ജൂണ്‍ 12ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് ഓണ്‍മെയ്‌നില്‍ ജനിച്ച ആന്‍ഫ്രാങ്കും കുടുംബവും 1933ല്‍ ഹോളണ്ടിലേക്കു കുടിയേറിപ്പാര്‍ത്തു. ജര്‍മ്മന്‍ പട്ടാളം ഹോളണ്ടിനെ ആക്രമിച്ചപ്പോള്‍ ഒരു ഒളിസങ്കേതത്തില്‍ അഭയം തേടി. 1944 ആഗസ്റ്റ് 4ന് നാസി പോലീസ് ഒളിത്താവളത്തില്‍ […]
The post ആന്‍ ഫ്രാങ്കിന്റെ എണ്‍പത്താറാം ജന്മവാര്‍ഷികദിനം appeared first on DC Books.