മഹാഭാരതകഥയിലെ ദ്രൗപതിയെ വേറിട്ട കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച ഒറിയന്‍ സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭാ റായിയുടെ അതിപ്രശസ് തമായ മറ്റൊരു നോവലാണ് മഹാമോഹ്. ജാതി, കര്‍മ്മം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന രക്തചൊരിച്ചിലുകള്‍ക്കെതിരെയുള്ള സ്ത്രീയുടെ പോരാട്ടമാണ് നോവലിന്റെ പ്രമേയം. ഈ നോവലിന്റെ മലയാള പരിഭാഷയാണ് മഹാമോഹം. സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള സ്ത്രീയുടെ പോരാട്ടം പ്രതിഭാ റായ് അവതരിപ്പിക്കുന്നത് ഭാരതീയ ഇതിഹാസങ്ങളിലെ ശക്തമായ സ്ത്രീ സാന്നിദ്ധ്യമായ അഹല്യയെ കേന്ദ്ര കഥാപാത്രമാക്കികൊണ്ടാണ്. അഹല്യയെ ഒരു കഥാപാത്രമെന്നതിലുപരിയായി സൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് എഴുത്തുകാരി […]
The post മഹാമോഹം – സ്ത്രീയുടെ പോരാട്ടങ്ങള്‍ appeared first on DC Books.