കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന സഞ്ജയന്‍ 1903 ജൂണ്‍ 13 തലശ്ശേരിക്കടുത്ത് ജനിച്ചു. സഞ്ജയന്‍ എന്നത് തൂലികാനാമമായിരുന്നു. യഥാര്‍ത്ഥ പേര് മാണിക്കോത്ത് രാമുണ്ണിനായര്‍ (എം.ആര്‍.നായര്‍). തലശ്ശേരി ബ്രാഞ്ച് സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1936ലാണ് പ്രശസ്തമായ ‘സഞ്ജയന്‍’ എന്ന ഹാസ്യസാഹിത്യ മാസിക ആരംഭിക്കുന്നത്. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ […]
The post സഞ്ജയന്റെ ജന്മവാര്‍ഷികം appeared first on DC Books.