പ്രശസ്ത ഉറുദു എഴുത്തുകാരനായിരുന്ന ക്രിഷന്‍ ചന്ദറിന്റെ മികച്ച നോവലുകളിലൊന്നാണ് എക് ഔരത് ഹസാര്‍ ദിവാനെ. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തിലെ മികച്ച കൃതികള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഡി സി ബുക്‌സ് പുറത്തിറക്കിയ ഗ്രേറ്റ് ഇന്ത്യന്‍ ലിറ്ററേച്ചര്‍ പരമ്പരയില്‍ ഈ നോവല്‍ ഒരായിരം കാമുകന്മാര്‍ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വതന്ത്രചാരികളും സ്വാതന്ത്ര്യകാംഷികളുമായ നാടോടികളുടെ ജീവിതമാണ് ഈ നോവലിന്റെ പശ്ചാത്തലം. നാടോടി പെണ്‍കുട്ടിയായ ലച്ചിയുടെ വികാരസാന്ദ്രവും വേദനാജനകവുമായ കഥയാണ് ക്രിഷന്‍ ചന്ദര്‍ ഈ നോവലില്‍ അവതരിപ്പിക്കുന്നത്. അതിസുന്ദരിയായ ലച്ചിയെ […]
The post ഒരു പെണ്‍കുട്ടിയുടെയും ഒരായിരം കാമുകന്മാരുടെയും കഥ appeared first on DC Books.