Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

പത്ത് പുസ്തകങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവ്

വീട്ടില്‍ ഒരു ലൈബ്രറി എന്നത് എല്ലാ വായനക്കാരുടെയും സ്വപ്‌നമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാനാണ് ഓരോ ദിവസവും ഓരോ പുസ്തകത്തിന് മികച്ച വിലക്കുറവ് നല്‍കുന്ന പദ്ധതി ഡി സി ബുക്‌സ് ആരംഭിച്ചത്. വായനക്കാര്‍...

View Article


യാത്രാ തീവണ്ടികളും സ്വകാര്യമേഖലയെ ഏല്പിക്കാന്‍ ശുപാര്‍ശ

ചരക്ക് ഗതാഗതത്തിന് പിന്നാലെ യാത്രാ തീവണ്ടികളുടെ നടത്തിപ്പും സ്വകാര്യ മേഖലയ്ക്ക് കൈമാറണമെന്ന് റെയില്‍വേ പുനരുദ്ധാരണ കമ്മിറ്റിയുടെ ശുപാര്‍ശ. ഇന്ത്യന്‍ റെയില്‍വേയില്‍ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങള്‍...

View Article


സഞ്ജയന്റെ ജന്മവാര്‍ഷികം

കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന സഞ്ജയന്‍ 1903 ജൂണ്‍ 13 തലശ്ശേരിക്കടുത്ത് ജനിച്ചു. സഞ്ജയന്‍ എന്നത് തൂലികാനാമമായിരുന്നു. യഥാര്‍ത്ഥ പേര്...

View Article

ഒരു പെണ്‍കുട്ടിയുടെയും ഒരായിരം കാമുകന്മാരുടെയും കഥ

പ്രശസ്ത ഉറുദു എഴുത്തുകാരനായിരുന്ന ക്രിഷന്‍ ചന്ദറിന്റെ മികച്ച നോവലുകളിലൊന്നാണ് എക് ഔരത് ഹസാര്‍ ദിവാനെ. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തിലെ മികച്ച കൃതികള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഡി സി...

View Article

ബാര്‍ കോഴ: അന്വേഷണം ശരിയായ ദിശയിലെന്ന് ചെന്നിത്തല

ബാര്‍കോഴക്കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് അന്വേഷണത്തില്‍ താന്‍ ഇടപെട്ടില്ല. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്താണെന്ന്...

View Article


മോഹന്‍ ലാലുമായി താരതമ്യം ചെയ്യേണ്ട: നിവിന്‍ പോളി

മോഹന്‍ലാലുമായി താരതമ്യം ചെയ്യപ്പെടേണ്ട നിലയില്‍ താനെത്തിയിട്ടില്ലെന്ന് നിവിന്‍ പോളി. 100 സിനിമകള്‍ ചെയ്താലും മോഹന്‍ലാല്‍ എന്ന മഹാനടന്റെ നിഴല്‍ തൊടാന്‍ പോലും തനിക്ക് കഴിയില്ല. ഞാനെന്താണെന്നും എന്ത് നേടി...

View Article

ആന്ധ്രയില്‍ വാന്‍ നദിയിലേക്ക് മറിഞ്ഞ് 22 തീര്‍ഥാടകര്‍ മരിച്ചു

ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയില്‍ വാഹനാപകടത്തില്‍ 22 തീര്‍ഥാടകര്‍ മരിച്ചു. തിരുപ്പതി തീര്‍ഥാടകരുമായി സഞ്ചരിച്ച വാന്‍ ഗോദാവരി നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ജൂണ്‍ 13ന് പുലര്‍ച്ചെ അഞ്ചു...

View Article

ഓഹരി നിക്ഷേപം അറിയേണ്ടതെല്ലാം

ഇന്ന് ലോകമെമ്പാടും സാമ്പത്തിക വളര്‍ച്ചയുടെ ഉയര്‍ച്ചതാഴ്ചകള്‍ വിലയിരുത്തുന്നത് ഓഹരിവിപണിയുടെ താളത്തിനനുസരിച്ചാണ്. ഓഹരി നിക്ഷേപത്തിലേയ്ക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇടപാടുകള്‍...

View Article


ഏഴു നൂറ്റാണ്ടുകള്‍ മറഞ്ഞുകിടന്ന ലിഖിതങ്ങള്‍

മാനവികതയും ധാര്‍മ്മികതയും ആത്മീയതയും ഒരേപോലെ തന്റെ രചനകളില്‍ സമ്മേളിപ്പിക്കുന്നതില്‍ പൗലോ കൊയ്‌ലോയ്ക്കു തുല്യനായൊരു എഴുത്തുകാരനെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആല്‍കെമിസ്റ്റ് എന്ന സാഹിത്യ വിസ്മയത്തോടെ...

View Article


കരിപ്പൂര്‍ സംഘര്‍ഷം: 50 സിഐഎസ്എഫ് ജവാന്മാരെ സ്ഥലം മാറ്റി

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 സിഐഎസ്എഫ് ജവാന്മാരെ സ്ഥലം മാറ്റി. സംഭവവുമായി നേരിട്ട് ബന്ധമുള്ള ജവാന്മാരെയാണ് സ്ഥലം മാറ്റിയത്. ഇവരെ ബംഗളൂരുവിലേക്ക് സ്ഥലം...

View Article

പൈനാപ്പിള്‍ മില്‍ക്ക് ജെല്ലി പുഡ്ഡിങ്

ചേരുവകള്‍ 1. പൈനാപ്പിള്‍ ജ്യൂസ് – 1 കപ്പ് ( മധുരമുള്ളത് ) 2. പഞ്ചസാര – അര കപ്പ് 3. തണുത്ത പാല്‍ – 4 കപ്പ് 4. ജെലാറ്റിന്‍ – 1 1/2 ടേബിള്‍ സ്പൂണ്‍ + 1/4 കപ്പ് തണുത്ത വെള്ളം 5. പൈനാപ്പിള്‍ എസ്സന്‍സ് – 1...

View Article

ഒരു വിശുദ്ധന്റെ ജീവിതവും സന്ദേശങ്ങളും പ്രകാശിപ്പിക്കുന്നു

പരുമല തിരുമേനി എന്നറിയപ്പെടുന്ന പരുമല ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയസിന്റെ ജീവിതവും അദ്ദേഹം എഴുതിയ കത്തുകളും ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ‘ഒരു വിശുദ്ധന്റെ ജീവിതവും...

View Article

കുട്ടികൃഷ്ണമാരാരുടെ ജന്മവാര്‍ഷികദിനം

സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാര് 1900 ജൂണ്‍ 14ന് കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും മകനായി ജനിച്ചു. 1923ല്‍...

View Article


നിങ്ങളുടെ ഈ ആഴ്ച ( 2015 ജൂണ്‍ 14 മുതല്‍ 20 വരെ )

അശ്വതി ജോലിരംഗത്ത് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയുകയും. മനസിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും. ചെലവു കൂടുമെങ്കിലും ജോലിയിലും വീട്ടിലും നല്ല അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കും....

View Article

വേര്‍പിരിയുമെന്ന് ബാല: ഇല്ലെന്ന് അമൃത

നടനും സംവിധായകനും അവതാരകനുമായ ബാലയും ഗായിക അമൃതയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. പിരിയുമെന്ന് ഒരാളും ഇല്ലെന്ന് മറ്റേയാളും പറയുന്ന നിലയിലായി ഇപ്പോള്‍...

View Article


കരിപ്പൂര്‍: സീതാറാം ചൗധരി മൂന്നു റൗണ്ട് വെടിവെച്ചതിന് തെളിവില്ല

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തില്‍ സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയുടെ തോക്കില്‍ നിന്നു വെടിയുതിര്‍ത്ത വെടിയുണ്ടകളുടെ കൃത്യമായ തെളിവ് ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന്...

View Article

കവിതാരൂപത്തില്‍ 100 ജീവിതങ്ങള്‍

ജീവചരിത്രകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ നിരവധി കൃതികളിലൂടെ മലയാള സാഹിത്യരംഗത്ത് പ്രശസ്തി നേടിയിട്ടുള്ള താഹ മാടായിയുടെ ശ്രദ്ധേയമായ ഒരു പുസ്തകമാണ് നൂറ് മനുഷ്യര്‍. ഒരേ സമയം ജീവചരിത്രമായും കവിതയായും...

View Article


നടുവേദനയകറ്റാന്‍ യോഗ

ആധുനിക യുഗത്തില്‍ വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു രോഗമാണ് നടുവേദന. ഇത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നത്. ജീവിത സാഹചര്യങ്ങളും ജീവിത ശൈലിയും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഒരു...

View Article

മിശ്രവിവാഹം: ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു

മിശ്രവിവാഹം സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു. മിശ്രവിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശം ദുരുദ്ദേശ്യപരമായിരുന്നില്ല. എങ്കിലും ഏതെങ്കിലും...

View Article

അശോക പൂര്‍ണിമ ജൂണ്‍ 21ന്

ലോക സംഗീത ദിനമായ ജൂണ്‍ 21ന് കോതമംഗലം ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളും ഐഎംഎ തൊടുപുഴ ബ്രാഞ്ചും ചേര്‍ന്ന് ‘അശോക പൂര്‍ണിമ’ എന്ന പേരില്‍ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. തൊടുപുഴ നടുക്കണ്ടം എഎംഎ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>