മാനവികതയും ധാര്‍മ്മികതയും ആത്മീയതയും ഒരേപോലെ തന്റെ രചനകളില്‍ സമ്മേളിപ്പിക്കുന്നതില്‍ പൗലോ കൊയ്‌ലോയ്ക്കു തുല്യനായൊരു എഴുത്തുകാരനെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആല്‍കെമിസ്റ്റ് എന്ന സാഹിത്യ വിസ്മയത്തോടെ ലോകസാഹിത്യത്തില്‍ തന്റെ വരവറിയിച്ച പൗലോ കൊയ്‌ലോയുടെ ‘മാനുസ്‌ക്രിപ്റ്റ് ഫൗണ്ട് ഇന്‍ അക്ര’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ‘അക്രയില്‍നിന്നും കണ്ടെടുത്ത ലിഖിതങ്ങള്‍‘. ഏഴു നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ജറുസലേം നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. പിറ്റേന്ന് നേരം പുലരുമ്പോള്‍ സംഭവിക്കാനിരിക്കുന്ന ആക്രമണത്തില്‍ ജറുസലേം നഗരം ഇല്ലാതാവാന്‍ പോകുന്നു എന്ന തിരിച്ചറിവില്‍ നഗരവാസികള്‍ ഒരു ദിനം ഒത്തുകൂടുന്നു. അപ്പോള്‍ […]
The post ഏഴു നൂറ്റാണ്ടുകള്‍ മറഞ്ഞുകിടന്ന ലിഖിതങ്ങള്‍ appeared first on DC Books.