ചേരുവകള്‍ 1. പൈനാപ്പിള്‍ ജ്യൂസ് – 1 കപ്പ് ( മധുരമുള്ളത് ) 2. പഞ്ചസാര – അര കപ്പ് 3. തണുത്ത പാല്‍ – 4 കപ്പ് 4. ജെലാറ്റിന്‍ – 1 1/2 ടേബിള്‍ സ്പൂണ്‍ + 1/4 കപ്പ് തണുത്ത വെള്ളം 5. പൈനാപ്പിള്‍ എസ്സന്‍സ് – 1 ടീസ്പൂണ്‍ ( ആവശ്യമെങ്കില്‍) 6. ചൂടുവെള്ളം – 1/2 കപ്പ് പാചകം ചെയ്യുന്ന വിധം 1. പൈനാപ്പിള്‍ ജ്യൂസും പഞ്ചസാരയും ഒന്നിച്ചാക്കി ഇളക്കി […]
The post പൈനാപ്പിള്‍ മില്‍ക്ക് ജെല്ലി പുഡ്ഡിങ് appeared first on DC Books.