പരുമല തിരുമേനി എന്നറിയപ്പെടുന്ന പരുമല ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയസിന്റെ ജീവിതവും അദ്ദേഹം എഴുതിയ കത്തുകളും ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ‘ഒരു വിശുദ്ധന്റെ ജീവിതവും സന്ദേശങ്ങളും’ എന്ന പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.ജൂണ്‍ 16 ന് രണ്ടു സ്ഥലങ്ങളിലായി പുസ്തകത്തിന്റെ പ്രകാശനം നടക്കും. ജൂണ്‍ 16ന് രാവിലെ 8.15ന് പരുമലയിലുള്ള തിരുമേനിയുടെ ഖബറിടത്തില്‍വച്ച് അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പസ് പുസ്തകം പ്രകാശനം ചെയ്യും. പ്രമുഖ പത്രപ്രവര്‍ത്തകനായ പോള്‍ മണലില്‍ പുസ്തകം സ്വീകരിക്കും. വൈകിട്ട് 5ന് […]
The post ഒരു വിശുദ്ധന്റെ ജീവിതവും സന്ദേശങ്ങളും പ്രകാശിപ്പിക്കുന്നു appeared first on DC Books.