നടനും സംവിധായകനും അവതാരകനുമായ ബാലയും ഗായിക അമൃതയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. പിരിയുമെന്ന് ഒരാളും ഇല്ലെന്ന് മറ്റേയാളും പറയുന്ന നിലയിലായി ഇപ്പോള്‍ കാര്യങ്ങള്‍. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തം. ബാലയെ ഉദ്ധരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വിവാഹമോചനവാര്‍ത്ത അതിവേഗം പരന്നെങ്കിലും അങ്ങനെയൊന്നുമില്ലെന്ന് അമൃത തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി രംഗത്തുവന്നിരുന്നു. തൊട്ടു പിന്നാലെ വേര്‍പിരിയല്‍ വാര്‍ത്തയ്ക്ക് ബാല സ്ഥിരീകരണം നല്‍കി. താന്‍ ഡിവോഴ്‌സിന് പോകുകയാണെന്നും പേപ്പറുകള്‍ ഈ മാസം അവസാനത്തോടെ ഫയല്‍ ചെയ്യുമെന്നും ഒരു ദേശീയ […]
The post വേര്‍പിരിയുമെന്ന് ബാല: ഇല്ലെന്ന് അമൃത appeared first on DC Books.