കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തില്‍ സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയുടെ തോക്കില്‍ നിന്നു വെടിയുതിര്‍ത്ത വെടിയുണ്ടകളുടെ കൃത്യമായ തെളിവ് ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല. വിചാരണ വേളയില്‍ സീതാറാമിന്റെ തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകളുടെ എണ്ണം കേസിന്റെ ഗതിയെത്തന്നെ ബാധിക്കും. സംഘര്‍ഷത്തിനിടയില്‍ സീതാറാം ചൗധരി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് അനുമാനം. ജവാനു വെടിയേറ്റ ശേഷം ചൗധരി രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായാണ് പൊലീസിന്റെ നിഗമനം. ഒന്നിലേറെതവണ വെടിയുതിര്‍ക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. എന്നാല്‍ ഇതാണ് തെളിയിക്കാനാകാഞ്ഞത്. സീതാറാമിന്റെ […]
The post കരിപ്പൂര്‍: സീതാറാം ചൗധരി മൂന്നു റൗണ്ട് വെടിവെച്ചതിന് തെളിവില്ല appeared first on DC Books.