പുരാണേതിഹാസങ്ങളില്‍ മാത്രമല്ല, വിസ്മയിപ്പിക്കുന്ന ജീവിതാനുഭവങ്ങള്‍ യഥാര്‍ത്ഥത്തിലും ഉണ്ടാകാമെന്ന് വിശ്വസിക്കുന്ന ആളാണോ നിങ്ങള്‍? ആര്‍ഷ ഭാരത സാംസ്‌കാരികമൂല്യങ്ങളില്‍ വിശ്വസിക്കുന്നവനോ തല്പരനോ ആണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ശ്രീ എം രചിച്ച ഗുരുസമക്ഷം ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ . തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരില്‍ ജനിച്ച മുംതാസ് അലി എന്ന മുസ്ലിം ബാലന്‍ വിസ്മയാനുഭൂതികള്‍ നിറഞ്ഞ ഹിമാലയന്‍ കൊടുമുടികളിലെത്തി തന്റെ മഹാഗുരുനാഥനെ കണ്ടെത്തിയ ആത്മീയയാത്രയുടെ കഥയാണ് ശ്രീ എമ്മിന്റേത്. ‘അപ്രെന്‍ടൈസ്ഡ് ടു എ ഹിമാലയന്‍ […]
The post ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ appeared first on DC Books.